തലപുറത്തേക്ക് ഇട്ടപ്പോൾ പറ്റിയതാവാം: വീട്ടിലെ ലിഫ്റ്റിൽ തല കുടുങ്ങി വയോധികന് ദാരുണാന്ത്യം

Share this Video

ലിഫ്റ്റിൽ തല കുടുങ്ങി പത്തനംതിട്ടയിൽ വയോധികന് ദാരുണാന്ത്യം; കറന്‍റ് പോയി ലിഫ്റ്റ് നിന്നപ്പോൾ തല പുറത്തേക്കിട്ടതാവാം മരണ കാരണമെന്നാണ് റിപ്പോർട്ട്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video