
അവസാനിച്ചുവെന്ന് അയാള്‍ പറയണം! ഈജിപ്തിന് മുകളില്‍ മെസി അമാനുഷികത്വം പുല്‍കിയ രാവ്
ആ മഹാദുരന്തത്തിന് സാക്ഷിയാകാൻ ലോകം ഒരുക്കമായിരുന്നില്ല, അല്ല അയാള്‍ തയാറായില്ല എന്നാണ് പറയേണ്ടത്. ഇനിയവര്‍ക്കൊരു തിരിച്ചുവരവ് സാധ്യമാണോയെന്ന് ചിന്തിച്ചു, 39 ആണ്ടുകള്‍ പിന്നിട്ട ആ കാലുകളിലേക്ക് മാത്രമാണ് ഉറ്റുനോക്കിയത്, ഇനിയും ബാക്കിയുണ്ടാകുമോ അത്ഭുതങ്ങളെന്ന് സ്വയം ചോദിച്ചു. അവസാനിച്ചുവെന്ന് അയാള്‍ പറയണം. അവിടെയാണ് ആ കാല്‍പ്പന്ത് നിശ്ചലമാകുക.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക