
52 വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യര്‍ ചാന്ദ്ര ആകര്‍ഷണ വലയത്തിനുള്ളില്‍; ചരിത്രമെഴുതി ആര്‍ട്ടിമെസ് 2
അപ്പോളൊ 17ന് ശേഷം ഇതാദ്യം... ആര്‍ട്ടിമെസ് 2 ദൗത്യ സംഘം ചാന്ദ്ര ആകര്‍ഷണ വലയത്തിനുള്ളില്‍ പ്രവേശിച്ചു; യാത്രികരെ കാത്തിരിക്കുന്നത് വിസ്‌മയ കാഴ്‌ചകള്‍
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക