കർണാടകയിലെ അരകൊപ്പയിൽ ഇരുമ്പ് ബാരിക്കേഡിൽ കുടുങ്ങിയ ആനയെ രക്ഷപ്പെടുത്തി

Share this Video

മണിക്കൂറുകൾ നീണ്ട രക്ഷാദൗത്യത്തിന് ശേഷം അരകൊപ്പയിൽ ഇരുമ്പ് ബാരിക്കേഡിൽ കുടുങ്ങിയ ആനയെ രക്ഷപ്പെടുത്തി; ആനയെ മയക്കുവെടി വെച്ചശേഷം ഇരുമ്പ് കമ്പികൾമുറിച്ചുമാറ്റിയാണ് രക്ഷപെടുത്തിയത്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video