ശബരിമലയിൽ എങ്ങനെ തൊഴണം എന്ന നിർദേശം പോലും ഹൈക്കോടതിയിൽ നിന്നും വരുന്നു: കെ മുരളീധരൻ

Share this Video

'ശബരിമല വിഷയത്തിൽ ഹൈക്കോടതിയുടെ നിലപാട് സർക്കാരിനും ദേവസ്വം ബോർഡിനും എതിരായിട്ടാണ്, ശബരിമലയിൽ എങ്ങനെ തൊഴണം എന്ന നിർദേശം പോലും ഹൈക്കോടതിയിൽ നിന്നും വരുന്നു; ശബരിമല വിഷയത്തിൽ സഭയിൽ അതൃപ്‌തി വ്യക്തമാക്കി കെ മുരളീധരൻSabarimala | Kerala Highcourt | K Muraleedharan

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video