അഞ്ച് വർഷത്തെ വേദനയ്ക്ക് അവസാനം; ഉഷ ജോസഫ് വീട്ടിലേക്ക്

Share this Video

'എല്ലാം ജനങ്ങൾ കാണുകയല്ലേ, എല്ലാവരും കാണട്ടെ...' അഞ്ച് വർഷത്തെ വേദനയ്ക്ക് അവസാനം, ചികിത്സാപിഴവിൻ്റെ ഇര ഉഷ ജോസഫ് വീട്ടിലേക്ക്, ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞ് കുടുംബം Government Hospital | Medical negligence | Kerala Health Department | Vandanam Medical College | Alappuzha | Usha Joseph

Related Video