
65 ലക്ഷം മുടക്കി പശു ഫാം തുടങ്ങി; എഞ്ചിനീയറെ പെരുവഴിയിലാക്കി മലിനീകരണ നിയന്ത്രണ ബോർഡ്
ജോലി കളഞ്ഞ് പശു ഫാം തുടങ്ങി; ഒടുവിൽ ഉദ്യോഗസ്ഥരുടെ 'മെല്ലെപ്പോക്കിൽ' ജീവിതം വഴിമുട്ടി ഒരു എഞ്ചിനീയർ, വിനോദ് ചോദിക്കുന്നു...ഇതാണോ സാർ വ്യവസായ സൗഹൃദ കേരളം? Cattle Farm | Engineer in Crisis | Pollution Control Board
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക