
'ശശിധരൻ കർത്തയുമായി ഒരു ബന്ധവുമില്ല'; ശ്യാംജിത്തിന്റെ ഭാര്യ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ഇപി
'ശശിധരൻ കർത്തയുമായി ഒരു ബന്ധവുമില്ല'; ആരോപണം ഉന്നയിച്ച ശ്യാംജിത്തിന്റെ ഭാര്യ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ഇപി ജയരാജൻ, 5 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് പരാതി