സര്‍ക്കാര്‍ അറിയാതെ ഉദ്യോഗസ്ഥര്‍ ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ എക്‌സൈസ് മന്ത്രിക്ക് അതൃപ്തി

Share this Video

യുഡിഎഫ് സര്‍ക്കാര്‍ അറിയാതെ ഉദ്യോഗസ്ഥര്‍ ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ എക്‌സൈസ് മന്ത്രി എം ലിജുവിന് അതൃപ്തി. കമ്മീഷണറോട് മന്ത്രി റിപ്പോര്‍ട്ട് തേടി Excise department | UDF | M Liju

Related Video