
വി.ഡി.സതീശനെ ഒഴിവാക്കുന്നത് വഞ്ചനയാണ്; അത് ജനാഭിലാഷത്തിന് എതിരായിരിക്കും; ജി.പ്രമോദ് കുമാർ
അനിയത്തിയെ കാണിച്ചിട്ട് ചേച്ചിയെ കല്യാണം കഴിച്ച് കൊടുക്കുന്നത് പോലെ വഞ്ചനയാണ്; വി.ഡി.സതീശനെ മാറ്റി നിർത്തിയാൽ അത് ജനാഭിലാഷത്തിന് എതിരായിരിക്കും; വിജയത്തിൻ്റെ ആധികാരികതയെ അത് നഷ്ടപ്പെടുത്തും; ജി.പ്രമോദ് കുമാർ
Add Asianetnews as a Preferred Source
