ഇ ശ്രീധരൻ്റെ റിപ്പോർട്ട് അപൂർണമെന്ന് വിദഗ്‌ധ സമിതി, സർക്കാർ വീണ്ടും പഠനം നടത്തും: വി ഡി സതീശൻ

Share this Video

അതിവേഗ റെയിൽ പദ്ധതി പഠിച്ച വിദഗ്‌ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു , ഇ ശ്രീധരൻ്റെ റിപ്പോർട്ട് അപൂർണമെന്ന് വിദഗ്‌ധ സമിതി , ഇപ്പോഴത്തെ രൂപത്തിൽ പദ്ധതി നടപ്പാക്കരുതെന്ന് സമിതി, സർക്കാർ വീണ്ടും പഠനം നടത്തും: മുഖ്യമന്ത്രി വി ഡി സതീശൻ

Related Video