കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ജീവൻ നഷ്ടമായി; ഏഴോളം പേർക്ക് പരിക്ക്
കവടിയാറിൽ നിയന്ത്രണം വിട്ട വാഹനം മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ച് അപകടം; നിരവധിപേർക്ക് പരിക്ക്, കാൽനടയാത്രകാരിയായ യുവതിക്ക് ജീവൻ നഷ്ടമായി