
ആലപ്പുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം
ആലപ്പുഴ ദേശീയപാതയിൽ വണ്ടാനത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം; അപകടം പെൺകുട്ടിയെ കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകും വഴി