
'ഭരണഘടനയ്ക്കും നീതിക്കും നിരക്കാത്ത കാര്യങ്ങൾ അതിലുണ്ട്'; FCRA നിയമഭേദഗതി ബിൽ പരിഗണനയിൽ
പാർലമെന്റ് വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം; FCRA നിയമഭേദഗതി അടക്കമുള്ള പ്രധാന ബില്ലുകൾ പരിഗണനയിൽ, ഭരണഘടനയ്ക്കും നീതിക്കും നിരക്കാത്ത കാര്യങ്ങൾ അതിലുണ്ടെന്ന് ഫാദർ തോമസ് തറയിൽ