
FCRA വിഷയം പ്രചാരണ രംഗത്തും സജീവമാക്കാൻ ഇടത്, വലത് മുന്നണികൾ; ആശങ്ക അസ്ഥാനത്തെന്ന് BJP
FCRA വിഷയം പ്രചാരണ രംഗത്തും സജീവമാക്കാൻ ഇടത്, വലത് മുന്നണികൾ; നിയമം പാസാക്കാൻ അനുവദിക്കില്ലെന്ന് UDF, ചുരുക്കം ചിലര്‍ക്കല്ലാതെ മറ്റാര്‍ക്കും പ്രശ്നമില്ലെന്ന് പി സി ജോര്‍ജ്, ആശങ്ക അസ്ഥാനത്തെന്ന് BJP