
വാശി ചോരാതെ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ മുന്നണികൾ; പ്രചാരണം ക്ലൈമാക്സിലേക്ക്
വാശി ചോരാതെ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ മുന്നണികൾ; തുടർഭരണം ഉന്നമിട്ട് LDF, അധികാര പ്രതീക്ഷയിൽ UDF, തൂക്കുസഭയിലെ നിർണായക ശക്തിയാകാൻ ബിജെപി; കേരളത്തിൽ ആവേശം നിറഞ്ഞ പ്രചാരണം അവസാന ലാപ്പിലേക്ക്LDF | UDF | Pinarayi Vijayan | VD Satheesan | Kerala Assembly Election