
സർജിക്കൽ ഐസിയുവിൽ ഉണ്ടായിരുന്നത് 33 രോഗികളെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ
'നമുക്ക് കിട്ടിയ കണക്ക് പ്രകാരം 33 രോഗികളാണ് ഉണ്ടായിരുന്നത്. മുഴുവൻ പേരെയും അവിടെനിന്ന് മാറ്റിയിട്ടുണ്ട്'; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീപിടിത്തം, അപകടകരമായ സാഹചര്യം ഇല്ലെന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ Fire breaks out at Thiruvananthapuram Medical College