കാൺപുർ കേന്ദ്രീകരിച്ച് അവയവക്കടത്ത് റാക്കറ്റ്; പിടിയിലായവരിൽ അഞ്ച് പേർ ഡോക്ടർമാർ

Share this Video

കാൺപുർ കേന്ദ്രീകരിച്ച് അവയവക്കടത്ത് റാക്കറ്റ്.. ദാതാക്കളെ കണ്ടെത്തുന്നത് ടെലഗ്രാം ആപ്പ് വഴി, വൃക്കകൾക്ക് ലക്ഷങ്ങൾ വിലയിട്ട് വിൽപ്പന, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Related Video