രണ്ടാഴ്ച കഴിഞ്ഞിട്ടും വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് പ്രഖ്യാപിച്ച അടിയന്തര സഹായം ഇതുവരെ നൽകിയില്ല

Share this Video

അപേക്ഷ പരിഗണിക്കുന്നതിലെ കാലതാമസവും ഉദ്ദ്യോഗസ്ഥരുടെ പ്രഭാവവും; വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് സർക്കാർ പ്രഖ്യാപിച്ച അടിയന്തര സഹായം ഇതുവരെ നൽകി തുടങ്ങിയിട്ടില്ല; പണമൊരു പ്രശ്നമല്ലെന്ന് പഴകുളം മധു

Related Video