
അജീഷിൻ്റെ വാഹനം പിടിച്ചെടുത്തതിൽ മൂന്നാർ ഡിഎഫ്ഒയോട് വിവരങ്ങൾ തേടി വനംവകുപ്പ് മന്ത്രി
500 രൂപ പിഴയടയ്ക്കാനുള്ള കുറ്റത്തിന് 5 വർഷമായി വനംവകുപ്പ് മണ്ണുമാന്തി യന്ത്രം കസ്റ്റഡിയിലെടുത്ത സംഭവത്തിൽ ഒടുവിൽ ഇടപെടൽ; അജീഷിൻ്റെ വാഹനം പിടിച്ചെടുത്തതിൽ മൂന്നാർ ഡിഎഫ്ഒയോട് വിവരങ്ങൾ തേടി ഷിബുബേബി ജോൺ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക