
‘വലിയ സന്തോഷമുണ്ട്; ഇപ്പോൾ സൗജന്യ യാത്ര നല്കാൻ കഴിയുന്നത് ഓർഡിനറി ബസുകളിൽ മാത്രമാണ്’
പ്രിയദർശിനി പദ്ധതി തുടങ്ങാൻ കഴിയുന്നതിൽ വലിയ സന്തോഷമുണ്ട്; ഇപ്പോഴത്തെ സാമ്പത്തിക നിലയിൽ സൗജന്യ യാത്ര നല്കാൻ കഴിയുന്നത് ഓർഡിനറി ബസുകളിൽ മാത്രമാണ്; സി.പി.ജോൺ,ഗതാഗത മന്ത്രി
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക