സമാന്തര മാധ്യമ സാമ്രാജ്യം, ട്രൂത്ത് സോഷ്യലിൽ നിന്ന് ട്രംപ് ടിവിയിലേക്ക്

Share this Video

സ്വതന്ത്ര മാധ്യമപ്രവർത്തനവും ഭരണകൂടങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകൾ പുതിയ കാര്യമല്ല. എന്നാൽ അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വിധം അത്യന്തം നാടകീയമായ ഒരു മാധ്യമപ്പോരിനാണ് ഇപ്പോൾ വൈറ്റ് ഹൗസ് സാക്ഷ്യം വഹിക്കുന്നത്.

Related Video