
'എല്ലാം നേടിയതിന് ശേഷമല്ലേ പാർട്ടീന്ന് പോയത്'; ജി സുധാകരനും CPM പ്രവർത്തകരും തമ്മിൽ വാക്കുതർക്കം
ജി സുധാകരനും CPM പ്രവർത്തകരും തമ്മിൽ വാക്കുതർക്കം; മണ്ണ് കടത്ത് നടക്കുന്നുണ്ടെന്ന പരാതി അന്വേഷിക്കാൻ എത്തിയപ്പോഴായിരുന്നു തർക്കം
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക