
ജി സുധാകരന്റെ പൊളിറ്റിക്കൽ ക്രിമിനൽ പരാമര്‍ശം; പൂട്ടാൻ സിപിഎം, നിയമ നടപടിക്കൊരുങ്ങുന്നു
ജി സുധാകരന്റെ പൊളിറ്റിക്കൽ ക്രിമിനൽ പരാമര്‍ശം; പൂട്ടാൻ സിപിഎം, സിപിഎം നേതാവ് വി ജി വിഷ്ണു വക്കീൽ നോട്ടീസ് അയക്കും, പ്രസ്താവന പിൻവലിച്ച് ഖേദപ്രകടനം നടത്തണമെന്ന് ആവശ്യം