
ഗവിയിലെ അംഗനവാടി ജീവനക്കാരിയുടെ മരണം കൊലപാതകം; പ്രതി വിനോദ് കുമാര്‍ കുറ്റം സമ്മതിച്ചു
പത്തനംതിട്ട ഗവിയിൽ അംഗനവാടി ജീവനക്കാരിയുടെ മരണം കൊലപാതകം എന്ന് സ്ഥിരീകരണം; പ്രതി വിനോദ് കുമാര്‍ കുറ്റം സമ്മതിച്ചു, പ്രതി യുവതിയെ ശല്യം ചെയ്തിരുന്നുവെന്ന് പൊലീസ്
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക