
ഗതാഗതം സാധാരണ നിലയിൽ; മുന്നറിയിപ്പുകൾ പാലിക്കണം; നിർദേശം നൽകി ജിസിസി രാജ്യങ്ങൾ
ഗൾഫ് രാജ്യങ്ങളിലെ ആക്രമണം തുടർന്ന് ഇറാൻ; ഖത്തറും കുവൈറ്റും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കാര്യങ്ങൾക്കെതിരെ നടപടികൾ തുടങ്ങി, മുന്നറിയിപ്പുകൾ പാലിക്കണമെന്ന നിർദേശം നൽകി ജിസിസി രാജ്യങ്ങൾ