
സോണിയയുടെ ഓർമ്മക്കുറിപ്പ്; മോദിയെക്കുറിച്ചുള്ള ഭാഗങ്ങൾ നീക്കാൻ പ്രസാധകർ നിർദേശിച്ചതായി ഗെലോട്ട്
സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പ് പ്രസിദ്ധികരിക്കില്ലെന്ന പെൻഗ്വിൻ ബുക്സിന്റെ നിലപാട് ; മോദിയെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ,ചൈനീസ് കടന്നുകയറ്റം,RSS നെക്കുറിച്ചുള്ള പരാമർശങ്ങൾ എന്നിവ നീക്കാൻ പ്രസാധകർ പറഞ്ഞതായി അശോക് ഗെലോട്ട്