
ആഭിചാരത്തിന്റെ പേരിൽ 13കാരിയെ ക്രൂരമായി കൊലപ്പെടുത്തി; അമ്മയടക്കം മൂന്ന് പേര്‍ അറസ്റ്റിൽ
ജാര്‍ഖണ്ഡിൽ ആഭിചാരത്തിന്റെ പേരിൽ 13കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; അമ്മയടക്കം മൂന്ന് പേര്‍ അറസ്റ്റിൽ, പെൺകുട്ടിയുടെ സഹോദരന്റെ അസുഖം മാറാൻ ബലി നൽകിയതെന്ന് വിവരം