
സ്വർണ പണയ തിരിമറി; വിഷം കഴിച്ച രണ്ടാമത്തെയാളും മരിച്ചു; സ്വർണം കൈവശപ്പെടുത്തിയ സിന്ധു അറസ്റ്റിൽ
വിഴിഞ്ഞത്ത് സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ സ്വർണ തട്ടിപ്പിൻ്റെ പേരിൽ ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെയാളും മരിച്ചു; മരിച്ചത് വെങ്ങാനൂർ സ്വദേശി,സ്വർണം കൈവശപ്പെടുത്തിയ സിന്ധു അറസ്റ്റിൽ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക