
കിഫ്ബിയെ അഴിച്ചുപണിയാന്‍ ഒരുങ്ങി സര്‍ക്കാര്‍; വിദഗ്ധ സമിതിയെ നിയോഗിച്ചു
കിഫ്ബിയെ അഴിച്ചുപണിയാന്‍ സര്‍ക്കാര്‍, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥ സുധ പിള്ള വിദഗ്ധ സമിതിയെ നയിക്കും. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക