
കശുവണ്ടി അഴിമതി കേസ്; ആർ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ CBIക്ക് അനുമതി നൽകി സർക്കാർ
പിണറായി സർക്കാർ 6 വര്‍ഷം തടഞ്ഞുവെച്ച അനുമതി സതീശൻ സര്‍ക്കാര്‍ നൽകി, കശുവണ്ടി അഴിമതിക്കേസിൽ ആർ ചന്ദ്രശേഖരൻ വിചാരണ നേരിടണം, മുൻ MD കെ എ രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യും
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക