എവിടെ തിരിഞ്ഞാലും തെരുവുനായ്ക്കൾ,പേടിച്ച് പുറത്തിറങ്ങാനാകാത്ത അവസ്ഥ;കൊല്ലം നഗരം കീഴടക്കി തെരുവുനായകൾ

Share this Video

തെരുവുനായ ഭീതിയിൽ കൊല്ലം നഗരം; ഒറ്റയ്ക്കും കൂട്ടമായും അലഞ്ഞു തിരിയുന്ന നായ്ക്കളെ പേടിച്ചാണ് ജനങ്ങള്‍ വഴി നടക്കുന്നത്, അധികൃതർ ഇടപെടുന്നില്ലെന്ന് പരാതി

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video