
വിഴിഞ്ഞം ഓഹരി കൈമാറ്റം; ഓഹരി കൈമാറാനുള്ള അദാനിയുടെ നടപടിയിൽ സർക്കാർ നിയമോപദേശം തേടും
വിഴിഞ്ഞഞ്ഞ് ഓഹരി കൈമാറ്റത്തിൽ അതിവേഗം അനുമതി ഇല്ല. ഓഹരി കൈമാറാനുള്ള അദാനിയുടെ നടപടിയിൽ സർക്കാർ നിയമോപദേശം തേടും; എല്ലാം വ്യവസ്ഥ പ്രകാരമെന്ന് അദാനി
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക