
വനിത സംവരണ ബിൽ നടപ്പിലാക്കാൻ ലോക്സഭാ സീറ്റുകളുടെ എണ്ണം കൂട്ടാൻ കേന്ദ്ര സർക്കാർ
വനിത സംവരണ ബിൽ നടപ്പിലാക്കാൻ ലോക്സഭാ സീറ്റുകളുടെ എണ്ണം കൂട്ടാൻ കേന്ദ്ര സർക്കാർ; ഇതോടെ ലോക്സഭാ സീറ്റുകളുടെ എണ്ണം 543ൽനിന്ന് 816 ആയി ഉയരും, നിയമസഭാ സീറ്റുകളിലും മാറ്റമുണ്ടായേക്കുംGovt revs up consultations on early implementation of Women’s Reservation Act