'കഴിഞ്ഞ സർക്കാർ കൊണ്ടുവന്ന ഗ്രാമവണ്ടി എന്ന ആശയം ഈ സർക്കാർ തുടരും'

Share this Video

'കഴിഞ്ഞ സർക്കാർ കൊണ്ടുവന്ന ഗ്രാമവണ്ടി എന്ന ആശയത്തെ ഈ സർക്കാർ അഭിനന്ദിക്കുകയാണ്, ഈ സർക്കാരും അത് തുടരും. പൊതുഗതാഗതത്തിലേക്ക് ജനങ്ങളെ കൊണ്ടുവരികയാണ്', കെഎസ്ആർടിസി സ്വയം വരുമാനം കണ്ടെത്താനുള്ള സാധ്യതകൾ ഉപയോഗിക്കുമെന്ന് ഗതാഗത മന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video