
കുതിച്ചുയർന്ന് ജിഎസ്എൽവി; ചരിത്രം സൃഷ്ടിച്ച ദൗത്യമെന്ന് ചെയർമാൻ ഡോ.വി.നാരായണൻ
ജിഎസ്എൽവിയുടെ എഫ് 18 ദൗത്യം വിജയകരം, ഉപഗ്രഹം NVS 03 ഭ്രമണപഥത്തിൽ; ചരിത്രം സൃഷ്ടിച്ച ദൗത്യമെന്ന് ചെയർമാൻ ഡോ. വി. നാരായണൻ; ഈ സാമ്പത്തിക വർഷം അഞ്ച് വിക്ഷേപണങ്ങൾ കൂടി ലക്ഷ്യമിട്ട് ഐഎസ്ആർഒ