
ഗ്യാനേഷ് കുമാറിന്റെ രാജിക്കായി നീക്കങ്ങൾ ശക്തം; രാജ്യതലസ്ഥാനത്ത് ഇന്ന് എന്ത് സംഭവിക്കും?
ഗ്യാനേഷ് കുമാറിന്റെ രാജിക്കായി ശക്തമായ നീക്കങ്ങളുമായി ഇന്ത്യ സഖ്യം; എംപിമാരെ ഒന്നിച്ച് കാണാനില്ലെന്ന് കമ്മീഷൻ, നേതാക്കൾ മാത്രമായി കാണുമോ? Massive protest demanding Gyanesh's resignation