ഗ്യാനേഷിന്റെ രാജി ചോദിക്കുമ്പോള്‍ മറുപടി പറയുന്നത് ബിജെപി: അഡ്വ. ഹരീഷ് വാസുദേവന്‍

Share this Video

ഗ്യാനേഷിന്റെ രാജി ചോദിക്കുമ്പോള്‍ മറുപടി പറയുന്നത് ബിജെപി, ഇത്രയേറെ വില കൊടുത്ത് ഗ്യാനേഷ് കുമാറിനെ ബിജെപി പിന്തുണയ്ക്കുമ്പോള്‍ ഗ്യാനേഷ് കൊടുത്ത സേവനം എത്ര വലുതായിരിക്കും എന്ന് ജനം ചോദിച്ചു തുടങ്ങി: അഡ്വ. ഹരീഷ് വാസുദേവന്‍ Protest demanding the resignation of Chief Election Commissioner Gyanesh Kumar

Related Video