H-1B തട്ടിപ്പുകൾക്ക് പൂട്ടുവീഴുന്നു; കമ്പനികൾക്ക് 2 കോടിയിലധികം രൂപ പിഴയും 10 വർഷം തടവും!

Share this Video

അമേരിക്കയിൽ ജോലി സ്വപ്നം കാണുന്ന പതിനായിരക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകളെയും ഐടി കമ്പനികളെയും നേരിട്ട് ബാധിച്ചേക്കാവുന്ന നിർണായകമായ ഒരു യു.എസ് നിയമനിർമ്മാണ നീക്കമാണ് ഇപ്പോൾ പുറത്തുവരുന്നത്

Related Video