
13 വർഷം കോമയിൽ, ഇനി വേദനയില്ലാത്ത ലോകത്തേക്ക് ...ഹരീഷ് റാണ വിട വാങ്ങി
രാജ്യത്തെ ആദ്യ ദയാമരണം; വേദനയില്ലാത്ത ലോകത്തേക്ക് ഹരീഷ് റാണ വിട വാങ്ങി, കോമയിൽ കഴിഞ്ഞത് 13 വർഷം, അവസാന നാളുകളിൽ ഹരീഷിനൊപ്പം വാർഡിൽ കഴിയാൻ അനുമതി ഉണ്ടായിരുന്നത് അമ്മയ്ക്ക് മാത്രം Harish Rana, India's 1st person to be allowed passive euthanasia, dies in AIIMS Delhi after 13 years in coma