
ഇനി വേദനിക്കില്ല... ഹരീഷ് റാണയുടെ സംസ്കാരച്ചടങ്ങുകൾ പുരോഗമിക്കുന്നു
ഉള്ളതെല്ലാം വിറ്റുപെറുക്കി നൽകാവുന്ന പരമാവധി ചികിത്സ നൽകിയിട്ടും അവൻ തിരികെ ജീവിതത്തിലേക്ക് മടങ്ങിയില്ല... ഹരീഷ് റാണയുടെ സംസ്കാരച്ചടങ്ങുകൾ പുരോഗമിക്കുന്നു. രാജ്യത്തെ ആദ്യ ദയാമരണം Harish Rana, India's first passive euthanasia patient, dies at 31