
'ആഴ്ചയിൽ ഒരിക്കൽ കൊച്ചിയിൽ പോയാണ് പരിശീലനം നടത്തിയത്'; ട്രിപ്പിൾ ഗോൾഡ് സ്വന്തമാക്കി ഹർഷ
ഏറ്റവും നല്ല രീതിയിൽ മത്സരിക്കണം എന്നുകരുതിയാണ് വന്നത്, പൂഴി മണ്ണിൽ ആണ് പരിശീലനം; സംസ്ഥാന സ്കൂൾ കായിക മേളയിൽ ട്രിപ്പിൾ ഗോൾഡ് സ്വന്തമാക്കി ആലപ്പുഴക്കാരി ഹർഷ Kerala State School Sports Meet | Kozhikode | Alappuzha