ഹര്‍ഷീനയ്ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പ്;നിയമനം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍

Share this Video

വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ ഹര്‍ഷീനയ്ക്ക് ജോലി ഉറപ്പാക്കി സര്‍ക്കാര്‍;നിയമനം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍, അര്‍ഹതപ്പെട്ട നഷ്ടപരിഹാരവും തുടര്‍ ചികിത്സയും ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചെന്നും ഹര്‍ഷിന Harshina | K Muraleedharan | Kozhikode medical college

Add Asianetnews as a Preferred SourcegooglePreferred

Related Video