ശക്തമായ മഴയിൽ‌ സംസ്ഥാനത്ത് കനത്ത നാശനഷ്ടം

Share this Video

ചങ്ങരംകുളത്ത് വിദ്യാർത്ഥി മുങ്ങിമരിച്ചു, തൃശൂരിൽ തെങ്ങ് കടപുഴകിവീണ് വീട് തകർന്നു, പട്ടം ​ഗേൾസ് സ്കൂളിന്റെ മതിൽ തകർന്നു; ശക്തമായ മഴയിൽ‌ സംസ്ഥാനത്ത് കനത്ത നാശനഷ്ടം

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video