സംസ്ഥാനത്ത് മഴ ശക്തം; 7 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

Share this Video

സംസ്ഥാനത്ത് മഴ ശക്തം; 7 ജില്ലകളിൽ യെല്ലോ അലർട്ട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജൂലൈ 3 വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശം

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video