
അപകട മരണത്തിൽ ആറ് പേർക്ക് പുതുജീവൻ നൽകി മടങ്ങി പ്രസാദ്, അവയവദാതാവിന്റെ കുടുംബത്തോട് പൊലീസ് അവഗണന
അപകട മരണത്തിൽ ആറ് പേർക്ക് പുതുജീവൻ നൽകി മടങ്ങി പ്രസാദ്, പക്ഷേ അവയവദാതാവിന്റെ കുടുംബത്തോട് പൊലീസ് കാണിച്ചത് അവഗണന, ഇടിച്ചിട്ട വാഹനം അപകടം നടന്ന് പത്ത് വർഷമായിട്ടും കണ്ടെത്തിയില്ല..
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക