
ആശ്വാസ തീരുമാനം കാത്ത്....പാർലമെന്റ് സമ്മേളനം തുടങ്ങും മുൻപ് പെട്രോൾ, ഡീസൽ വില കുറച്ചേക്കും
ആശ്വാസ തീരുമാനം ഉടൻ? പെട്രോൾ, ഡീസൽ വില കുറയ്ക്കാനുള്ള തീരുമാനം ഇരുപതാം തീയതിക്ക് മുമ്പ് എണ്ണ കമ്പനികൾ എടുക്കാൻ സാധ്യത; പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുമ്പ് വില കുറച്ചേക്കും
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക