
ഹോര്‍മൂസ് പ്രതിസന്ധി കാരണം ലോകത്തിന് ലഭിക്കാതെ പോയത് 100 കോടി ബാരൽ എണ്ണ
ഹോര്‍മൂസ് പ്രതിസന്ധി കാരണം ലോകത്തിന് ലഭിക്കാതെ പോയത് 100 കോടി ബാരൽ എണ്ണ; ഹോര്‍മൂസ് തുറന്നാലും സാധാരണ നിലയിലാകാൻ സമയമെടുക്കുമെന്ന് മുന്നറിയിപ്പുമായി സൗദി അരാംകൊയുടെ സിഇഓ
Add Asianetnews as a Preferred Source
