ജെൻ സികൾക്ക് വരുമാനം വരുന്നത് പലവഴിക്ക്; 76% ചെറുപ്പക്കാര്‍ക്കും ഒന്നിലധികം വരുമാനമാര്‍ഗങ്ങള്‍

Share this Video

ഇന്ത്യക്കാരുടെ സാമ്പത്തിക ശീലങ്ങളിലും വരുമാന മാര്‍ഗങ്ങളിലും വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ശമ്പളത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്നതിന് പകരം നിക്ഷേപങ്ങള്‍, ഫ്രീലാന്‍സിങ്, ബിസിനസ് തുടങ്ങിയവയിലൂടെ ഒന്നിലധികം വരുമാനങ്ങള്‍ കണ്ടെത്തുന്നവരുടെ എണ്ണം രാജ്യത്ത് കുതിച്ചുയരുകയാണ്.

Related Video