'അടുത്ത അഞ്ച് വർഷം യുഡിഎഫ് അധികാരത്തിൽവന്നാൽ ബിജെപിക്ക് കാര്യമായ വളർച്ചയുണ്ടാകില്ല'

Share this Video

UDF പത്ത് വർഷം പ്രതിപക്ഷത്തിരുന്നപ്പോൾ സിപിഎം ബിജെപിയെ കാര്യമായി പ്രോത്സാഹിപ്പിച്ചു. സിപിഎമ്മിനോട് വിരോധമുണ്ടെങ്കിൽ ആ വോട്ട് ബിജെപിക്ക് കൊടുത്തോളൂ എന്ന സൂചന നൽകുന്ന കാര്യങ്ങൾ അവരുടെ ഭാഗത്തുനിന്നുണ്ടായി: എൻ. ശ്രീകുമാർ

Related Video